അജ്വ ഇഫ്ത്താര്‍ സംഗമം 

ജിദ്ദ: അല്‍ അന്‍വാര്‍ ജസ്്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദ  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശറഫിയ്യ ഷിഫ ജിദ്ദ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍  ഇഫ്ത്താര്‍ സംഘടിപ്പിച്ചു.ശംസുദ്ദീന്‍ മുസ്്ലിയാര്‍  പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.റഫീഖ് മൗലവി കാഞ്ഞാര്‍, അനീസ് കൊടുങ്ങല്ലൂര്‍, സുബൈര്‍ മൗലവി, ഷഫീഖ് കാപ്പില്‍, ഉമര്‍ മേലാറ്റൂര്‍, നൗഷാദ് ഓച്ചിറ, ഇസ്മയില്‍ ത്വാഹ, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, അബ്ദുല്‍ ലത്ത്വീഫ് കറ്റാനം എന്നിവര്‍ നേതൃത്വം നല്‍കി. 
പ്രസിഡന്‍റ്് ശംസുദ്ദീന്‍ മുസ്ലിയാര്‍ കാഞ്ഞിപ്പുഴ അധ്യക്ഷത വഹിച്ചു.  സുഫിയാന്‍ ഹാരിസ് ഖുര്‍ആന്‍ പാരായണം നടത്തി. ഹുസൈന്‍ ഫൈസി കറ്റാനം റമദാന്‍ സന്ദേശം നല്‍കി. ഇബ്രാഹിം കുട്ടി ശാസ്താംകോട്ട സ്വാഗതവും, ജോയിന്‍റ് സെക്രട്ടറി ശിഹാബ് പൊന്‍മള നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.