?????

പരിക്ക്: സൗദിയുടെ ജൂഡോ താരം ഒളിമ്പിക്സില്‍ നിന്ന് പിന്മാറി 

റിയാദ്: പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സൗദി അറേബ്യയുടെ ജൂഡോ താരം ഫഹ്മി റിയോ ഒളിമ്പിക്സില്‍ നിന്ന് പിന്മാറി. വിദഗ്ധ പരിശോധനക്ക് ശേഷം വൈദ്യ സംഘത്തിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് അവര്‍ പിന്മാറിയത്. സൗദി ഒളിമ്പിക്സ് കമ്മിറ്റി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.