Posted On
date_range Updated On
date_range ഇന്ന് നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവ് കുഴഞ്ഞു വീണുമരിച്ചു
ജിദ്ദ: തിങ്കളാഴ്ച കുടുംബത്തോടൊപ്പം നാട്ടില്പോകാനിരുന്ന യുവാവ് മരിച്ചു. മലപ്പുറം മഞ്ചേരി മുള്ളംപാറ സ്വദേശി അബ്്ദുല്‍ മുനീര്‍ കല്ലായി (39) ആണ് ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചത്. എട്ടു വര്‍ഷത്തോളമായി ജിദ്ദയില്‍ വെള്ളക്കമ്പനിയിലെ ജീവനക്കാരനായിരുന്നു. സന്ദര്‍ശക വിസയിലത്തെിയ കുടുംബവുമൊന്നിച്ച് തിങ്കളാഴ്ച നാട്ടിലേക്കു പോവാനിരിക്കെയാണ് മരണം.
സഫ്ലയാണ് ഭാര്യ. മക്കള്‍: റിഫ, റിദ, റയാന്.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സഫ്ലയാണ് ഭാര്യ. മക്കള്‍: റിഫ, റിദ, റയാന്.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.