പിതാവ് അമീറിന് ആദരവായി 10 ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്യും

ദോഹ: പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ സ്മരണാർത്ഥം വിപുലമായ ഖുർആൻ വിതരണ പദ്ധതിക്ക് തുടക്കം. ഥാനി ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും അജ്യാൽ എജുക്കേഷണൽ സെന്ററും സംയുക്തമായാണ് "നൂർ വ വഫ" എന്ന പേരിൽ 10 ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്യുന്നത്.

പദ്ധതിയിലൂടെ അറബി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകളിൽ ഖുർആൻ പ്രതികൾ വിതരണം ചെയ്യും. സംരംഭത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ ഥാനി ഫൗണ്ടേഷൻ വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - 1 million copies of the Quran will be distributed in honor of the Father Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.