സഹർ അബ്ദുൽ ഗഫൂർ
Posted On
date_range Updated On
date_range സഹർ അബ്ദുൽ ഗഫൂറിന് റാങ്ക്
ദോഹ: പഞ്ചാബിലെ ലവ്ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും നേടിയ സഹർ അബ്ദുൽ ഗഫൂർ. 96 ശതമാനം മാർക്കുമായാണ് ഒന്നാം റാങ്ക് നേടിയത്. ഖത്തർ പ്രവാസിയായ തൃശൂർ കൊടുങ്ങല്ലൂർ എരിശ്ശേരി പാലം അബ്ദുൽ ഗഫൂറിന്റെയും, മാള വലിയകത്ത് സുനിത ഹമീദിന്റെയും മകളാണ്. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിയാണ്. 12ാം ക്ലാസ് പരീക്ഷയിൽ ഖത്തർ ടോപ് സ്കോറർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.