തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ജേതാക്കളായ യാസ് ഖത്തർ
Posted On
date_range Updated On
date_range യാസ് ഖത്തർ തൃശൂർ പ്രീമിയർ ലീഗ് ജേതാക്കൾ
ദോഹ: തൃശൂർ ക്രിക്കറ്റേഴ്സ് ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൃശൂർ പ്രീമിയർ ലീഗിൽ യാസ് ഖത്തർ ചാമ്പ്യന്മാരായി. ഡിസംബർ 28 മുതൽ ജനുവരി ആറുവരെ നീണ്ടു നിന്ന മത്സരത്തിന്റെ ഫൈനലിൽ ക്ലാസിക് സി.സിയെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് ജേതാക്കളായത്. യാസ് ഖത്തർ ക്യാപ്റ്റൻ ആസിഫ് മക്കുവാണ് ഫൈനലിലെ താരം. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനും ബൗളറുമായി യാസ് ഖത്തറിലെ ഷിഹാബ് സദ്ദാമും കെ.എ. അഫ്സലും തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.