ഐ.സി.സി വെനസ്ഡേ ഫെസ്റ്റിൽ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം
Posted On
date_range Updated On
date_range ‘വെനസ്ഡേ ഫിയസ്റ്റ’ ഐ.സി.സി ഫെസ്റ്റ്
ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ എല്ലാ ബുധനാഴ്ചകളിലും സംഘടിപ്പിക്കുന്ന കലാസാംസ്കാരിക വിരുന്നിൽ സംഗീത പരിപാടി അവതരിപ്പിച്ച് പ്രമുഖ ഗായകൻ ശ്രേയസ് പഥാർ. ഐ.സി.സി അശോക ഹാളിൽ നടന്ന ‘വെനസ്ഡേ ഫിയസ്റ്റ’യിലായിരുന്നു തെലുഗു കമ്യൂണിറ്റികൾ ഒരുക്കിയ വിരുന്നിൽ ശ്രേയസ് പങ്കെടുത്തത്. വിവിധ തെലുഗു പ്രവാസി കൂട്ടായ്മകൾ നേതൃത്വം നൽകി. സ്കൂൾ വിദ്യാർഥികളുടേത് ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറി. ഐ.സി.സി ഭാരവാഹികളും വിവിധ പ്രവാസി കമ്യൂണിറ്റികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.