യു.​എ​ൻ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്തു

ദോ​ഹ: ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ യു.​എ​ൻ പ്ര​മേ​യ​ത്തെ ശൂ​റ കൗ​ൺ​സി​ൽ സ്വാ​ഗ​തം ചെ​യ്തു. അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​കോ​പ​ന​ങ്ങ​ളും ഭീ​ഷ​ണി​ക​ളും ഇ​റാ​ൻ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം.

ഖ​ത്ത​റി​ന്റെ​യും മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തി​നു നേ​രെ​യു​ള്ള ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും, പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര പാ​ർ​ല​മെ​ന്റ​റി യൂ​നി​യ​നു​ക​ളും സം​ഘ​ട​ന​ക​ളും അ​വ​രു​ടെ നി​യ​മ​പ​ര​വും ധാ​ർ​മി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും, പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗ​നീ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ത​മീം ബി​ൻ ഹ​മ​ദ് ഹാ​ളി​ൽ ചേ​ർ​ന്ന ശൂ​റ കൗ​ൺ​സി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - UN resolution welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.