Posted On
date_range Updated On
date_range അൽബേനിയൻ യാത്രക്ക് ഖത്തരികൾക്ക് വിസ വേണ്ട
ദോഹ: ഖത്തറിൽ നിന്നുള്ള പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാവശ്യമായ വിസാ നിയമത്തിൽ അൽബേനിയ ഇളവ് വരുത്തിയതായി വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർകാര്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. വേനലവധിക്കാലമായ ഏപ്രിൽ ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് ഇത്. 90 ദിവസം വരെയാണ് ഖത്തരികൾക്ക് വിസയില്ലാതെ അൽബേനിയയിൽ പ്രവേശിക്കാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.