Posted On
date_range Updated On
date_range ഇന്ന് യോഗദിനം: ആറു കേന്ദ്രങ്ങളിൽ എംബസിയുടെ യോഗപ്രദർശനം
ദോഹ: രാജ്യാന്തര യോഗദിനാചരണത്തിൻെറ ഭാഗമായി ദോഹയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് ഇന്ത്യൻ എംബസി നേതൃത്വത്തിൽ യോഗാ പ്രദർശനം. ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ.എസ്.സി)മായി സഹകരിച്ചാണ് പരിപാടി.
തിങ്കളാഴ്ച രാവിലെ 4.45 മുതല്‍ 5.45വരെ ആറ് കേന്ദ്രങ്ങളില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ച് പ്രദര്‍ശനം നടത്തും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് (മിയ) പാര്‍ക് ദോഹ, അല്‍ബയ്ത് സ്റ്റേഡിയം പാര്‍ക് അല്‍ഖോര്‍, ദുഖാന്‍, ഏഷ്യന്‍ ടൗണ്‍, അല്‍വഖ്റ, സാന്‍ഡ്യൂണ്‍സ് ഉംസെയ്ദ് എന്നിവിടങ്ങളിലാണ് യോഗാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.