Posted On
date_range Updated On
date_range ഒരു റിയാൽ നോട്ടിൽ മാറ്റം വരുന്നു
ദോഹ: ഒരു റിയാൽ നോട്ടിൽ മാറ്റങ്ങൾ വരുത്തി, പുതിയ നോട്ടുകൾ പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി). പുതിയ പതിപ്പിൽ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങൾ, ഇഷ്യൂ തീയതി എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും.
രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി മാറ്റം നടപ്പാക്കിയതായി ക്യു.സി.ബി അറിയിച്ചു. ഖത്തർ റിയാലിന്റെ മുൻ പതിപ്പ് പ്രചാരത്തിൽ തുടരുമെന്നും, ഈ മാറ്റം പിന്നീട് മറ്റ് കറൻസികൾക്കും ബാധകമാകുമെന്നും ക്യു.സി.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.