ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​നെ വ​ര​വേ​റ്റ് ന​ഗ​ര​ത്തി​ലു​യ​ർ​ന്ന ബോ​ർ​ഡ്

ഒ​രു​ക്ക​ങ്ങ​ളെ​ല്ലാ​മാ​യി; നാ​ളെ ട്രാ​ക്കി​ൽ പോ​രാ​ട്ടം

ദോ​ഹ: പു​തി​യ പോ​രാ​ട്ട​നാ​ളു​ക​ളി​ലേ​ക്ക് വി​സി​ൽ മു​ഴ​ക്ക​മാ​യി ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റി​ക്സി​ന് ആ​തി​ഥേ​യ ന​ഗ​രം ഒ​രു​ങ്ങി.

ലോ​ക​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സി​ന്റെ സീ​സ​ണി​ലെ ആ​ദ്യ ഡ​യ​മ​ണ്ട് ലീ​ഗി​ന് വെ​ള്ളി​യാ​ഴ്ച ട്രാ​ക്കും ഫീ​ൽ​ഡും ഉ​ണ​രും. പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 18 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ഓ​രോ ഇ​ന​ങ്ങ​ളി​ലും ലോ​ക​ത്തെ മു​ൻ​നി​ര താ​ര​ങ്ങ​ളെ​ല്ലാം മ​ത്സ​രി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ഇ​ത്ത​വ​ണ​യു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ലോ​ക അ​ത്‍ല​റ്റി​ക്സി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ൾ ദോ​ഹ​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു മ​ണി മു​ത​ൽ സു​ഹൈം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് (ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബ്) മ​ത്സ​ര​ങ്ങ​ൾ. 

Tags:    
News Summary - The host city is ready for Doha Diamond League Athletics.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.