ലു​സൈ​ൽ എ6 ​സ്ട്രീ​റ്റി​ൽ റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അടച്ചു

ദോ​ഹ: ലു​സൈ​ലി​ലെ എ6 ​സ്ട്രീ​റ്റി​ൽ കി​ഴ​ക്കു ഭാ​ഗ​ത്തു​നി​ന്ന് ദോ​ഹ​യി​ലേ​ക്കു​ള്ള ഓ​ഖ്‌​ല ഇ​ന്ധ​ന സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്ന റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. മാ​ർ​ച്ച് നാ​ലു​വ​രെ അ​ട​ച്ചി​ട​ൽ തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ റോ​ഡ് അ​ട​യാ​ള​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Temporary road closure at Lucille A6 Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.