അമീർ–തുർക്കി പ്രസിഡൻറ്​ ടെലിഫോൺ ചർച്ച

ദോഹ: അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനും ടെലിഫോണിൽ സംഭാഷണം നടത്തി.
കോവിഡ്​ ബാധയുടെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടികൾ ചർച്ച ചെയ്​തു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം കൂടുതൽ ശക്​തിപ്പെടുത്തുന്നതും വിഷയമായിട്ടുണ്ട്​.
Tags:    
News Summary - telephone-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.