താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ അ​നു​ശോ​ചി​ച്ചു

ദോ​ഹ: മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​നൂ​രി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ ഇ​ൻ​കാ​സ് ഖ​ത്ത​ർ അ​നു​ശോ​ച​ന​വും ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​വ​ർ​ത്ത​ക​രും പ​ങ്ക് ചേ​രു​ന്ന​താ​യി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബോ​ട്ട​പ​ക​ട​ത്തി​ൽ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ബോ​ട്ട് സ​ർ​വി​സു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Tanur incident-inkas qatar condoled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.