ടി.​എ. മു​ഹ​മ്മ​ദ് മൗ​ല​വി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ അ​ബ്ദു​സ്സ​മ​ദ് അ​ണ്ട​ത്തോ​ട് സം​സാ​രി​ക്കു​ന്നു

ടി.​എ. മു​ഹ​മ്മ​ദ് മൗ​ല​വി​യെ അ​നു​സ്മ​രി​ച്ചു

ദോ​ഹ: ത​ല​മു​റ​ക​ളു​ടെ വ​ഴി​കാ​ട്ടി​യും പ​ക​രം​വെ​ക്കാ​ൻ ക​ഴി​യാ​ത്ത നേ​താ​വു​മാ​യി​രു​ന്നു ടി.​എ. മു​ഹ​മ്മ​ദ് മൗ​ല​വി​യെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി തൃ​ശ്ശൂ​ർ ജി​ല്ല സ​മി​തി അം​ഗം അ​ബ്ദു​സ്സ​മ​ദ് അ​ണ്ട​ത്തോ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. തൃ​ശൂ​ർ ജി​ല്ല ഇ​സ്‍ലാ​മി​ക് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ന​ട​ത്തി​യ മു​ഹ​മ്മ​ദ് മൗ​ല​വി അ​നു​സ്മ​ര​ണ സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​ഐ.​സി റ​യാ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ തൃ​ശൂ​ർ ജി​ല്ല ഇ​സ്‍ലാ​മി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. മു​ഹ​മ്മ​ദ് റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഉ​മ്മ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ നാ​സി​മു​ദ്ദീ​ൻ കെ.​കെ, നൂ​റു​ദ്ദീ​ൻ ചാ​വ​ക്കാ​ട്, സു​ഹൈ​ൽ പാ​ല​ക്കാ​ട്‌, ഷ​ജീ​ർ തൃ​ശൂ​ർ, മാ​ഹി​ർ മു​ഹ​മ്മ​ദ്‌, നൗ​ഷാ​ദ് അ​ന്ന​മ​ന​ട, മ​ജീ​ദ​ലി, ഹ​സ​ൻ മാ​ള, അ​മീ​ർ​ഷാ, ഉ​ബൈ​ദ് മാ​രേ​ക്കാ​ട്, സു​നീ​റ നി​സാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​നീ​സ് റ​ഹ്മാ​ൻ സ​മാ​പ​നം ന​ട​ത്തി.

Tags:    
News Summary - T.A. Muhammed Maulavi was remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT