സുനിൽ പി. ഇളയിടം
Posted On
date_range Updated On
date_range സുനിൽ പി. ഇളയിടം ഇന്ന് ദോഹയിൽ
ദോഹ: ഖത്തറിലെ ആദ്യകാല ഇന്ത്യൻ പ്രവാസി കൂട്ടായ്മയായ ‘പ്രവാസി ദോഹ’ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സിൽ പ്രമുഖ ചിന്തകൻ ഡോ. സുനിൽ പി. ഇളയിടം സംസാരിക്കും. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് ഐ.സി.സി അശോക ഹാളിൽ ‘ബഷീർ കാലത്തിന് മുമ്പേ നടന്ന ആചാര്യൻ’ എന്ന വിഷയത്തിലാണ് എഴുത്തുകാരനും പ്രഭാഷകനും, കാലടി ശ്രീശങ്കര സർവകലാശാല അധ്യാപകനുമായ സുനിൽ പി. ഇളയിടം സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.