സ്റ്റാർസ് ലീഗിൽ അൽഅറബിയുടെ വിജയാഘോഷം
Posted On
date_range Updated On
date_range സ്റ്റാർസ് ലീഗ്: അൽഅറബിക്ക് ജയം
ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാളിൽ അൽ അഹ്ലിക്കും അൽ അറബിക്കും ജയം. ആദ്യദിനത്തിൽ വൈകി നടന്ന മത്സരത്തിൽ അൽ അഹ്ലി 1-0ന് ഉംസലാൽ എഫ്.സി തോൽപിച്ചു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അൽ അറബി 2-0ത്തിന് ഖത്തർ എസ്.സിയെ തോൽപിച്ചു. അഹമ്മദ് ഫതേഹി, ഇബ്രഹിം കാല എന്നിവരാണ് അൽ അറബിക്കായി സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.