101 സ്വർണ ബാറുകൾ സമ്മാനവുമായി സ്​കൈ ജ്വല്ലറി

ഖത്തർ: പ്രമുഖ സ്വർണ വജ്രാഭരണ ശ​​​​ൃംഖലയായ സ്​കൈ ജ്വല്ലറിയിൽ അക്ഷയ ത്രിതീയയുടെ ഭാഗമായി 101 സ്വർണ ബാറുകൾ ഉപഭോക്​താക്കൾക്ക്​ നേടാൻഅവസരം. 500 റിയാലി​​​െൻറ പർ​േചയ്​സിലൂടെ ലഭിക്കുന്ന ഭാഗ്യകൂപ്പണുകളിലൂടെ ഇതിനുള്ള അവസരമുണ്ടെന്ന്​ സ്​കൈ ജ്വല്ലറി ചെയർമാൻ ബാബു ജോൺ അറിയിച്ചു. അക്ഷയ ത്രിതീയ സ്വർണാഭരണങ്ങൾ വിലയുടെ ഒരു ശതമാനം മാത്രം നൽകി മുൻകൂർ ബുക്ക്​ ചെയ്യാനുള്ള സംവിധാനം ഇ​തിനോടകം തന്നെ സ്​കൈ ജ്വല്ലറി ശാഖകളിൽ ലഭ്യമാണ്​. ഇതുമൂലം ഉയരുന്ന കുറഞ്ഞ സ്വർണ വിലയിൽനിന്ന്​ സംരക്ഷണവും ഏറ്റവും കുറഞ്ഞ സ്വർണ വിലയും ഉപഭോക്താക്കൾക്ക്​ ഉറപ്പാക്കുവാൻ സാധിക്കുന്നു. കൂടാതെ അക്ഷയ ത്രിതീയ പർച്ചേഴ്​സുകൾക്ക്​ സൗജന്യ സ്വർണ നായണങ്ങളും ലഭിക്കുന്നു. ഒാരോ 1500 റിയാലി​​​െൻറ വജ്രാഭരണ പർച്ചേയ്​സുകൾക്കും ഒരു ഗ്രാം വീതം സ്വർണം സൗജന്യമായി ലഭിക്കുന്നു. പഴയ സ്വർണാഭരണങ്ങൾ മാറ്റിയെടുക്കു​േമ്പാൾ നൂറുശതമാനം മൂല്യവും, സ്വർണനാണയങ്ങളുടെ പർച്ചേയ്​സിന്​ പണിക്കൂലി സൗജന്യവും ഉണ്ട്​. മുൻകൂർ ബുക്ക്​ ചെയ്​ത സ്വർണാഭരണങ്ങൾ അക്ഷയ ത്രിതീയ നാളുകളിൽ വൈകുന്നേരം ആറുമണിക്ക്​ മുമ്പായി പർച്ചേയ്​സ്​ ചെയ്യുന്നവർക്ക്​ സർപ്രൈസ്​ ഗിഫ്​റ്റും ഒരുക്കിയിട്ടുണ്ട്​.
 

Tags:    
News Summary - Sky Gold Winners- Qatar Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.