Posted On
date_range Updated On
date_range സ്കിൽസ് സമ്മർ ക്യാമ്പ് ഫയർ ശ്രദ്ധേയം
ദോഹ: ദോഹയിലെ കലാസാംസ്കാരിക സ്ഥാപനമായ സ്കിൽസ് ഡെവലപ്മെൻറ് സെൻററിെൻറ സമ്മർ ക്യാമ്പിെൻറ ഭാഗമായി ‘സ്വാസ് 2018 ക്യാമ്പ്ഫയർ’ എന്ന പേരിൽ കലാപരിപാടികൾ നടത്തി. ന്യൂ സലാത്ത സ്കിൽസ് ഡെവലപ്മെൻറ് സെൻററിൽ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി.
ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡർ സീനു പിള്ളൈ, നോർക്ക ഡിറക്ടർ ബോർഡ് അംഗം കെ കെ ശങ്കരൻ, എസ് ഡി സി മാനേജിങ്ങ് ഡയറക്ടർ പി എൻ ബാബുരാജൻ, ഡയറക്ടർ പി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഡാൻസ്, മ്യൂസിക് , കരാട്ടെ, യോഗ, ചിത്ര രചന എന്നിവയിൽ കുട്ടികൾ വ്യത്യസ്ത പരിപാടികൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.