ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ നിര്യാതനായി

ദോഹ: കണ്ണൂർ മുട്ടം സ്വദേശി ഹൃദയാഘാതക്കെ തുടർന്ന്​ ഖത്തറിൽ നിര്യാതനായി. കണ്ണൂർ മുട്ടം വേങ്ങര സ്വദേശി പി.കെ ഹൗസിൽ പുന്നക്കൻ ശിഹാബുദ്ധീൻ (37) ആണ്​ ​ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. ദുഹൈലിൽ വീട്ടുഡ്രൈവറായിരുന്നു.

താജുദ്ധീൻ - ആബിദ ദമ്പതികളുടെ മകനാണ്. മുംതാസ് ആണ് ഭാര്യ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു

Tags:    
News Summary - Shihabudheen obit news Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.