ശൈഖ്​ സഊദ്​ ബിൻ അബ്​ദുറഹ്​മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി

ശൈഖ്​ സഊദ്​ അമീരി ദിവാൻ ചീഫ്​

ദോഹ: അമീരി ദിവാൻ ചീഫ്​ ആയി ശൈഖ്​ സഊദ്​ ബിൻ അബ്​ദുറഹ്​മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയെ നിയമിച്ചു. ഇതു​ സംബന്ധിച്ച ഉത്തരവ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പുറപ്പെടുവിച്ചു. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ്​ പ്രാബല്യത്തിൽ വരും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.