തനിമ ഖത്തർ റയ്യാൻ സോൺ സംഘടിപ്പിച്ച ടിപ്പു സുൽത്താൻ ഓർമകളിലൂടെ സെമിനാറിൽ സൈനുദ്ദീൻ ചെറുവണ്ണൂർ സംസാരിക്കുന്നു
Posted On
date_range Updated On
date_range ടിപ്പു സുൽത്താൻ ഓർമകളിലൂടെ; സെമിനാർ
ദോഹ: ഫത്തഹ് അലിഖാൻ ടിപ്പു എന്ന ടിപ്പു സുൽത്താന്റെ ചരമ ദിനത്തോടനുബന്ധിച്ച് തനിമ ഖത്തർ റയ്യാൻ സോൺ ടിപ്പു ‘സുൽത്താൻ ഓർമകളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തനിമ റയ്യാൻ സോണൽ ഡയറക്ടർ റഫീഖ് തങ്ങൾ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഡോ. ഷഫീഖ്, വി.കെ. മുഹ്സിൻ, സുഹൈൽ ചേരട എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ, ആരിഫ് സി.കെ. എന്നിവരും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്ക് വെച്ചു. തനിമ റയ്യാൻ സോൺ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.