അ​ൽ വ​ക്റ തീ​ര​ത്ത് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ​രി​ശോ​ധ​നയിൽനിന്ന്

അ​ൽ വ​ക്റ തീ​ര​ത്ത് പ​രി​ശോ​ധ​ന: ക​ട​ലാ​മ​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

ദോ​ഹ: അ​ൽ വ​ക്റ തീ​ര​ത്തി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ലാ​മ​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മ​റൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് അ​ഞ്ച് ക​ട​ലാ​മ​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ൽ വ​ക്റ മ​റൈ​ൻ യൂ​ണി​റ്റ് അ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തെ സ​മു​ദ്ര ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജൈ​വ​വൈ​വി​ധ്യ​വും പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ മ​ന്ത്രാ​ല​യം തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Sea turtles found dead Search operation on Al Wakra beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.