സൗദി കിരീടാവകാശി ഇന്ന്​ ഖത്തറിൽ

ദോഹ: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി മുഹമ്മദ്​ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ അൽ സൗദ്​ ബുധനാഴ്​ച ഖത്തറിൽ. ചൊവ്വാഴ്​ച ആരംഭിച്ച ഗൾഫ്​ പര്യടനത്തിെൻറ ഭാഗമായാണ്​ സൗദി കിരീടാവകാശിയുടെ ഖത്തർ സന്ദർശനം. ബുധനാഴ്​ചയെത്തുന്ന മുഹമ്മദ്​ ബിൻ സൽമാനെ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അമിരി ദീവാനിൽ സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണവും ഉഭയകക്ഷി ബന്ധവും ശക്​തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ്​ സൗദി കിരീടാവകാശിയുടെ സന്ദർശനം.

Tags:    
News Summary - Saudi Crown Prince arrives in Qatar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.