Posted On
date_range Updated On
date_range ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ
ദോഹ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളെ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് റഷീദ് അഹമ്മദും പ്രിൻസിപ്പൽ ഡോ. സുഭാഷ് ബി. നായറും അഭിനന്ദിച്ചു. ഭരത് പ്രഭു സയൻസ് വിഭാഗത്തിലും റിയ ജയപ്രകാശ് കോമേഴ്സിലും റുമാൻ സെയ്ദ ഇംതിയാസ് ഹ്യൂമാനിറ്റീസിലും ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.