????????????????? ????? 20 ????????????? ??????? ????? ?????? ????????????????? ???????????????? ?????????????????????? ???????????

സ​​ഫാ​​രി​​യു​​ടെ വി​​ൻ 20 ടൊ​​യോ​​ട്ട കാം​​റി കാ​​ർ: മൂ​ന്ന്​ വി​ജ​യി​ക​ൾ കൂ​ടി

ദോ​​ഹ​: പ്ര​​ശ​​സ്​​​ത ഹൈ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ് ഗ്രൂ​​പ്പാ​​യ സ​​ഫാ​​രി​​യു​​ടെ വി​​ൻ 20 ടൊ​​യോ​​ട്ട കാം​​റി കാ​​ർ മെ​​ഗാ പ്ര​​മോ​​ഷ​െ​ൻ​റ അ​​ഞ്ചാ​​മ​​ത്തെ ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ 3 വി​​ജ​​യി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഖ​​ത്ത​​ർ വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം പ്ര​​തി​​നി​​ധി​​യു​​ടെ  സാ​​ന്നി​​ധ്യ​​ത്തി​​ൽ അ​​ബൂ ഹ​​മൂ​​റി​​ലെ സ​​ഫാ​​രി മാ​​ളി​​ലാ​ണ് വി​​ജ​​യി​​ക​​ളെ തെ​ര​​ഞ്ഞെ​​ടു​​ത്ത​​ത്. മ​​റ്റു സ​​ഫാ​​രി മാ​​നേ​ ജ്മെ​​ൻ​റ്​ അം​​ഗ​​ങ്ങ​​ളും ന​​റു​​ക്കെ​​ടു​​പ്പ് വേ​​ള​​യി​​ൽ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ഇനി പറയുന്നവരാണ്​ വി​​ജ​​യി​​ക​​ൾ: ബാ​​ബു റാം ​​പാ​​ണ്ഡേ (കൂ​​പ്പ​​ൺ ന​​മ്പ​​ർ: 5294653), ഉ​​സ്​​​മാ​​ൻ അ​​വ​​ദു​​ല്ലാ​​ഹ് (കൂ​​പ്പ​​ൺ ന​​മ്പ​​ർ: 4026307)  , മു​​ഹ​​മ്മ​​ദ് അ​​ലി (കൂ​​പ്പ​​ൺ ന​​മ്പ​​ർ: 0172063) . ഇവ​​ർ​​ക്ക് ഓ​​രോ 2017 മോ​​ഡ​​ൽ ടൊ​​യോ​​ട്ട കാം​​റി ജി.​​എ​​ൽ  2017 കാ​​റു​​ക​​ൾ സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കും. 
Tags:    
News Summary - safari win 20 - qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.