ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽ വിവിധ വിഭാഗങ്ങളിൽ മെഡലണിഞ്ഞവർ
ഖത്തർ റൺ മത്സരഫലങ്ങൾ
•10 കി.മീറ്റർ ഓപൺ (പുരുഷ): 1. മുഹമദ് ഹസൻ മഹ്മൂദ്, 2. റോബർട് വിൽസൺ, 3. അബ്ദുൽ കരീം അലൻസി.
•10 കി.മീറ്റർ ഓപൺ (വനിത): 1. വിഡെഡ് മിസൗ, 2. നാൻസി സിമോങ്, 3. ജോയ് ഫ്രാൻസിസ്.
•10 കി.മീറ്റർ മാസ്റ്റേഴ്സ് (പുരുഷ): 1. ക്രിസ് മുസുങു, 2. ജമാൽ നായിഫ്, 3. അബ്ദുല്ല നാസർ.
•10 കി.മീറ്റർ മാസ്റ്റേഴ്സ് (വനിത): 1. മൈക ഫൗചെർ, 2. ലോറി ഗ്രെഫ്, 3. കാതറിൻ ലബ്രിസ്.
• 5 കി.മീറ്റർ ഓപൺ (പുരുഷ): 1. കാബദിനസിർ ഹിർസി സലാഡ്, 2. ജോർജ് തോംപ്സൺ, 3. വിസം അമോർ.
• 5 കി.മീറ്റർ ഓപൺ (വനിത): 1. അലിസിയ ഷീയർ, 2. അലിയ അൽ ഹമദ്, 3. ട്രുഡി റോസൽ.
• 5 കി.മീറ്റർ മാസ്റ്റേഴ്സ് (പുരുഷ): 1. മുസ്തഫ ഹിഷാം, 2. സജീർ കലന്തൻ, 3. ജെറമിയ ഒ സുള്ളിവൻ.
• 5 കി.മീറ്റർ മാസ്റ്റേഴ്സ് (വനിത): 1. നന്ദിനി അലിനിയർ, 2. എല്ലി ആഡംസൺ, 3. കിം മക്മോഹൻ.
•3 കി.മീറ്റർ ഓപൺ (പുരുഷ): 1. മുഹമ്മദ് അൽ മർറി, 2. സജിത് കുരുവിള, 3. നവാഫ് അൽ അൻസാരി.
•3 കി.മീറ്റർ ഓപൺ (വനിത): 1. അമി മക്മാനസ്, 2. റാഷ സജീർ കലന്തൻ, 3. എറൻഡിക ഹൻസാനി കുമാംഗ.
•3 കി.മീറ്റർ മാസ്റ്റേഴ്സ് (പുരുഷ): 1. അഹമ്മദ് അൽ കുവാരി, 2. സബീർ പാടപ്പെത്തിൽ, 3. ഷഹീൻ ഷാഫി.
•3 കി.മീറ്റർ മാസ്റ്റേഴ്സ് (വനിത): 1. ആൻ ഫിർത്, 2. ലിൻഡ ഫ്ലോർ മോസൺ, 3. മാർഗരറ്റ് എക്ലസ്.
•3 കി.മീറ്റർ സെകൻഡറി (ബോയ്സ്): 1. അബ്ദുറഹ്മാൻ യാസിൻ, 2. അക്ഷിത് ശരവണൻ, 3 പ്രില്ലാനം അലിനിയർ.
•3 കി.മീറ്റർ സെക്കൻഡറി (ഗേൾസ്): 1. ഡെനിസ് നസ്ലിം, 2. സിൻസാദ് ഫിർത്, 3. സമാഹ് സജീർ കലന്തൻ.
• 3 കി.മീറ്റർ പ്രൈമറി (ബോയ്സ്): 1. മിക ഒഗായ്, 2. ഗൗതം നായർ, 3. മുഹമ്മദ് ആദം.
•3 കി.മീറ്റർ പ്രൈമറി (ഗേൾസ്): 1. ഫ്ലോറ ഇസിലിയാനി, 2. നൂറ ഒഗായ്, 3. ലിയാന വകീൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.