റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഐ.​സി.​സി​യി​ൽ

ദോ​ഹ: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ജ​നു​വ​രി 26 ന് ​ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ലാ​ണ് ഇ​ത്ത​വ​ണ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 6.30ഓ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​മെ​ന്ന് ഐ.​സി.​സി അ​റി​യി​ച്ചു.

Tags:    
News Summary - Republic Day Celebration at I.C.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.