Posted On
date_range Updated On
date_range റയൽ മഡ്രിഡ്-ബാഴ്സലോണ ലെജൻഡ്സ് എൽ ക്ലാസികോ ഖത്തറിൽ
ദോഹ: റയൽ മഡ്രിഡ്- ബാഴ്സലോണ ക്ലബുകളുടെ ഇതിഹാസ താരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്സ് എൽ ക്ലാസികോ മത്സരത്തിന് ഖത്തർ വേദിയാകും. നവംബർ 28 വ്യാഴാഴ്ച രാത്രി ഏഴ് മുതൽ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ഇരു ടീമുകൾക്കുമായി മുൻകാലങ്ങളിൽ ബൂട്ടണിഞ്ഞ ഇതിഹാസങ്ങൾ ഖത്തറിലെ അങ്കത്തിൽ വീണ്ടും പന്തുതട്ടാനെത്തും. മാച്ച് ടിക്കറ്റുകൾ ഒക്ടോബർ 10 മുതൽ വിൽപന ആരംഭിക്കുമെന്ന് സംഘാടകരായ ‘വിസിറ്റ് ഖത്തർ’ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.