രമേശ് പറമ്പത്ത് എം.എൽ.എക്ക് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range രമേശ് പറമ്പത്ത് എം.എൽ.എക്ക് സ്വീകരണം
ഖത്തർ: മാഹി സൗഹൃദ സംഗമം (ക്യു മാസ്) നടത്താനിരിക്കുന്ന മാഹി പെരുന്നാൾ പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ മാഹി എം.എൽ.എ രമേശ് പറമ്പത്തിനെ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ ക്യുമാസ് ഭാരവാഹികളായ പ്രസിഡന്റ് ഉല്ലാസ് കായക്കണ്ടി, സെക്രട്ടറി അനീസ് ഹനീഫ്, വൈസ് പ്രസിഡന്റ് ആഷിക്ക് മാഹി, ട്രഷറർ റിജാൽ കിടാരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. എം.പി. സലിം, റിസ്വാൻ, ഇസ്മത്, ഷാജഹാൻ, ഷാജി, സുഹൈൽ, സിബീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.