Posted On
date_range Updated On
date_range ഖിയ ചാമ്പ്യൻസ് ലീഗ്: ഫൈനൽ ഇന്ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ വമ്പൻ പോരാട്ടമായ ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് കിരീടപ്പോരാട്ടം. രാത്രി ഏഴിന് ആരംഭിക്കുന്ന സമാപന പരിപാടികൾക്കുപിന്നാലെ നടക്കുന്ന ഫൈനലിൽ എം.ബി.എം കെയർ ആൻഡ് ക്യൂർ എഫ്.സിയും സിറ്റി എക്സ്ചേഞ്ച് എഫ്.സിയും ഏറ്റുമുട്ടും. ദോഹ സ്റ്റേഡിയത്തിലാണ് കാലശപ്പോരാട്ടം. കാണികളായെത്തുന്നവർക്ക് നിരവധി സമ്മാനങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.