ഖത്തറിൽ നിന്നുള്ള ആദ്യ വിമാനം ഒമ്പതിലേക്കു മാറ്റി

ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം പോകുന്നത് മെയ്‌ ഏഴിൽ നിന്ന് ഒമ്പതിലേക്കു മാറ്റി.  ഒമ്പതിന് ഖത്തർ സമയം ഏഴിനായിരിക്കും എയർ ഇന്ത്യ വിമാനം പുറപ്പെടുക.

ആദ്യ യാത്രക്കുള്ളവരുടെ ടിക്കറ്റ്‌ വിതരണം അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സ​െൻററിൽ ആരംഭിച്ചിട്ടുണ്ട്. മേയ് പത്തിന് മറ്റൊരു വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമുണ്ട്. രണ്ടിലുമായി 200 വീതം യാത്രക്കാരെയാണ് കൊണ്ടുപോകുന്നത്.

Tags:    
News Summary - qatr news updates flights delay malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.