ഖ​ത്ത​റി​ൽ വാ​ട്​​സ്ആ​പ്​ കോ​ളു​ക​ൾ വീണ്ടും കി​ട്ടി​ത്തു​ട​ങ്ങി

ദോ​ഹ: ഇ​ട​വേ​ള​ക്ക്​ ശേ​ഷം ഖ​ത്ത​റി​ൽ വാ​ട്​​സ്ആ​പ്​ കോ​ളു​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. ഏ​റെ മാ​സ​ങ്ങ​ള ാ​യി​ വാ​ട്​​സ്​ആ​പ്പി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നും ഫോ​േ​ട്ടാ​ക​ൾ, വിഡി​യേ​ക​ൾ തു​ട​ങ്ങി​യ​വ പ​ങ്കു​വെ​ക്കു​വാ​നു​മാ​ണ്​ ഖ​ത്ത​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഖ​ത്ത​റി​​ലും പു​റ​ത്തേ​ക്കും വാ​ട്​​സ്​ ആ​പ്​ കോ​ളു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വാ​ട്​​സ്​ആ​പ്​ കോ​ളു​ക​ൾ ഖ​ത്ത​റി​ലേ​ക്കും തി​രി​ച്ചും കി​ട്ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച്​ ഒൗ​ദ്യോ​ഗി​ക സ്​​ഥി​രീ​ക​ര​ണ​മി​ല്ല. ​

Tags:    
News Summary - qatar whatsapp-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.