ഖത്തറിലെ റീ​ട്ടെയ്​ൽ മാർട്ട്​ എം.ഡി മുഹമ്മദ്​ അസ്​ലം നിര്യാതനായി

ദോഹ: ഖത്തറിലെ പ്രമുഖവ്യവസായിയും ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ്​, റീ​ട്ടെയ്​ൽ മാർട്ട്​ ഗ്രൂപ്പുകളുടെ മാനേജിങ്​ ഡയറക്​ടറുമായ പി.ടി. മുഹമ്മദ്​ അസ്​ലം (55) നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശിയാണ്​. അർബുദബാധിതനായി ചികിൽസയിലായിരുന്നു.

ഭാര്യ: ഷമീന വേങ്ങാട്ട്​. മക്കൾ: റാസിം അഹ്​മദ്​. ആയിഷ റിസ. വ്യാഴാഴ്​ച്ച ഉച്ചക്ക്​ ളുഹർ നമസ്​കാരാനന്തരം അബൂഹമൂറിൽ ഖബറടക്കും.

Tags:    
News Summary - Qatar Retail Mart MD Mohammed Aslam dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.