?????? ?????? ????? ???? ??????? ????????? ???????????? ?????????????? ???????????? ??????????????? ??????? ?????????? ???????????????? ?????????????

അമീർ–ഫലസ്​തീൻ പ്രസിഡൻറ്​ കൂടിക്കാഴ്​ച

ദോ​ഹ: അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി അ​മീ​രി ദി​വാ​നി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഫ​ല​സ്​​തീ​നു​മാ​യി ബ​ന്ധ​െ​പ്പ​ട്ടു​ള്ള ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ അ​മീ​റി​നോ​ട്​ വി​ശ​ദീ​ക​രി​ച്ചു.

ഫ​ല​സ്​​തീ​നോ​ടും ഫ​ല​സ്​​തീ​ൻ​ജ​ന​ത​യോ​ടും ഖ​ത്ത​ർ കാ​ട്ടു​ന്ന സ്​​നേ​ഹ​ത്തി​നും സ​ഹാ​യ​ത്തി​നും മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ന​ന്ദി പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​െ​ല ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. ഫ​ല​സ്​​തീ​ൻ മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​സി​ഡ​ൻ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.