പുതിയ സ്വകാര്യ സ്​കൂളുകൾക്കായി മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

ദോ​ഹ: രാ​ജ്യ​ത്ത്​ പു​തി​യ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളും കി​ൻ​റ​ർ​ഗാ​ർ​ട്ട​നു​ക​ളും തു​ട​ങ്ങാ​നാ​യി ഉ​ന്ന​ ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കാം. 202 0-2021 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ലേ​ക്ക്​ പു​തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ലൈ​സ​ൻ​സി​നും പ്ര​വ​ർ​ത്ത​നാ​നു​മ​തി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 31 വ​രെ​യാ​ണ്​ സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്രൈ​വ​റ്റ്​ സ്​​കൂ​ൾ ലൈ​സ​ൻ​സി​ങ്​​ മാ​ന്വ​ൽ പ്ര​കാ​ര​മു​ള്ള ച​ട്ട​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള​വ​ർ​ക്കാ​ണ്​ അ​പേ​ക്ഷ ന​ൽ​കാ​നാ​വു​ക.

അ​പേ​ക്ഷ​ക​ന്​ സ്​​കൂ​ൾ ന​ട​ത്താ​നു​ള്ള ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. 21 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലോ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലോ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​യി​രി​ക്ക​രു​ത്. അ​പേ​ക്ഷ​ക​​​െൻറ ഖ​ത്ത​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​​​െൻറ കോ​പ്പി കൂ​ടെ അ​പേ​ക്ഷ​ക്കൊ​പ്പം അ​യ​ക്ക​ണം. മ​​ന്ത്രാ​ല​യ​ത്തി​​​െൻറ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​​​െൻറ ​ൈപ്ര​വ​റ്റ്​ ലൈ​സ​ൻ​സി​ങ്​ വ​കു​പ്പി​ൽ​നി​ന്ന്​ ല​ഭ്യ​മാ​കും. ഫോ​ൺ: 44044772, 44045128, 44045147, 44044769.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.