ദോഹ: ഖത്തർ ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ കിരീടം നേടിയത് രാജ്യത്തിെൻറ ദേശീയ കായിക ദിനാചര ണത്തിന് പുതിയ മാനങ്ങളാണ് നൽകിയതെന്ന് ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹ്മൂദ് പറഞ്ഞു. ശൂറാ കൗണ്‍സില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനാഘോഷ ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനജീവിതത്തില്‍ കായിക മേഖലയുടെ ഇടപെടലുകളുടെ പ്രാധാന്യം വലുതാണ്. സാമൂഹ്യ ജീവിതത്തിലും മറ്റുള്ളവക്കുള്ള അതേ പ്രാധാന്യം കായിക മേഖലക്കുണ്ട്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.