ദോഹ: വിസതട്ടിപ്പിനിരയായ നിലമ്പൂർ സ്വദേശി സന്തോഷിനും മണ്ണാർക്കാട് സ്വദേശി പ്രസാദിനും കെഎ ംസിസി നിലമ്പൂർ^മണ്ണാർക്കാട് കമ്മിറ്റികൾ നിയമ സഹായവും വിമാനടിക്കറ്റും നൽകി. മൂന്ന് മാസത്തോളമായി ഇവർതാമസസൗകര്യവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ ഇവർക്ക് മജീദ് മൂത്തേടം, അബ്ദുൽ ഫതഹ്, ശിഹാബ് നാരോക്കാവ്, നസ്റുദ്ദീൻ അമരമ്പലം, അലി അസ്കർ, സിദിഖ് , ഷാജഹാൻ എന്നിവർ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.