???????????? ??.??.?? ???????????? ?????? ??? ??????????, ???????????? ??????????? ?????????? ????????????? ??????? ???? ?????? ?????? ??????? ????????? ??????????????????????????????

ഖ​ത്ത​ർ ദേ​ശീ​യ​ദി​നം: വ​ർ​ണം, വൈ​വി​ധ്യം...​ ആ​സ്​​പെ​യ​ർ ആ​ഘോ​ഷം തു​ട​ങ്ങി

ദോ​ഹ: ആ​സ്​​പെ​യ​ർ സോ​ൺ​ഫൗ​ണ്ടേ​ഷ​െ​ൻ​റ ദേ​ശീ​യ​ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി. സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത അ​ർ​ദ വാ​ൾ നൃ​ത്തം, പ​രു​ന്ത്​–​ഒ​ട്ട​ക പ​രി​പാ​ടി​ക​ൾ, മൈ​ലാ​ഞ്ചി​യി​ട​ൽ, മ​ജ്​​ലി​സ്​ തു​ട​ങ്ങി ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണു​ള്ള​ത്. ആ​സ്​​പെ​യ​ർ സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ ഖ​ലീ​ഫ അ​ൽ സു​വൈ​ത്തി, ആ​സ്​​പെ​യ​ർ അ​ക്കാ​ദ​മി ഡെ​പ്യൂട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ലി സാ​ലിം അ​ഫീ​ഫ എ​ന്നി​വ​ർ വ്യാ​ഴാ​ഴ്​​ച​ത്തെ പ​രി​പാ​ടി​കളി​ൽ പ​െ​ങ്ക​ടു​ത്തു.
 
Tags:    
News Summary - Qatar national day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.