ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ദേശീയ ദിന പരിപാടിയിൽ ഖത്തർ പതാകയുമായി അണിനിരന്ന വിദ്യാർഥികൾ
Posted On
date_range Updated On
date_range ഐഡിയൽ സ്കൂളിൽ ദേശീയ ദിനാഘോഷം
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിപുലമായ പരിപാടികളുമായി ദേശീയ ദിനാഘോഷം നടന്നു. ഖത്തറിന്റെ പതാകയേന്തിയും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞും, അർദ വാൾ നൃത്തം ചവിട്ടിയും വിദ്യാർഥികൾ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമായി. സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
അമീറും പിതാവ് അമീറും ഉൾപ്പെടെ ഖത്തർ ഭരണാധികാരികളുടെ ദീർഘവീക്ഷണമുള്ള ഭരണ മികവിനെയും രാഷ്ട്ര വളർച്ചയെയും അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ വിദ്യാർഥികൾ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.