Posted On
date_range Updated On
date_range ദർബ് അൽ സാഇ ഖത്തർ ഫൗണ്ടേഷൻ പവലിയൻ ശൈഖ മൗസ സന്ദർശിച്ചു
ദോഹ: ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ ദേശീയദിനാഘോഷ പരിപാടികളുടെ പ്രധാനവേദികളിലൊന്നായ ദർബ് അൽ സാഇ സന്ദർശിച്ചു.
ദർബ് അൽ സാഇയിലെത്തിയ അവർ ഖത്തർ ഫൗണ്ടേഷെൻറ പവലിയനിലാണ് പ്രധാനമായും സന്ദർശനം നടത്തിയത്. കൂടാതെ ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷൻ പവലിയനും അൽ ലിവാൻ പവലിയനും അവർ സന്ദർശിച്ചു. പ്രവർത്തനങ്ങൾ അധികൃതർ ശൈഖക്ക് വിശദീകരിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.