Posted On
date_range Updated On
date_range നിക്ഷേപ പരസ്യം വ്യാജമെന്ന് ഖത്തർ എനർജി
ദോഹ: ഖത്തർ എനർജിയുടെ പേരിൽ നിക്ഷേപ അവസരങ്ങൾ ക്ഷണിച്ചുകൊണ്ട് പ്രചരിക്കുന്ന വ്യാജ വിഡിയോക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. എ.ഐയിൽ നിർമിച്ച വിഡിയോ വഴി ഖത്തർ എനർജിയിൽ നിക്ഷേപാവസരങ്ങൾ ക്ഷണിക്കുന്ന പരസ്യം ശ്രദ്ധയിൽപെട്ടതായും ഇത് വ്യാജമാണെന്നും അറിയിച്ചു. പൊതുജനങ്ങളിൽനിന്ന് നേരിട്ടോ, അല്ലാതെയോ ഖത്തർ എനർജി നിക്ഷേപം ക്ഷണിക്കാറില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.