Posted On
date_range Updated On
date_range ഇന്ന് ഖത്തർ എംബസി അവധി
ദോഹ: രാമ നവമി പ്രമാണിച്ച് ഏപ്രിൽ ആറ് ഞായറാഴ്ച ഖത്തറിലെ ഇന്ത്യൻ എംബസിക്ക് അവധി. ഇന്ത്യൻ എംബസി സമൂഹ മാധ്യമ പേജിലൂടെയാണ് അവധി അറിയിച്ചത്.
എംബസിയുടെ കോൺസുലാർ, വിസ സേവനങ്ങൾക്ക് അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.