ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: ഹൃദയസ്തംഭനം മൂലം ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ അറക്കൽ അൻവർ മുഹമ്മദ്​ (42 ) ആണ്​ മരിച്ചത്​. ദോഹയിൽ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. ആറ്​ മാസമായി നാട്ടിൽ ആയിരുന്നു. ഭാര്യ അസീറ, മക്കൾ: അൻസിയ, അഫന, അർഷിദ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.