കസ്റ്റംസ് വിഭാഗം പിടികൂടിയ
മെത്താംഫിറ്റമിൻ
Posted On
date_range Updated On
date_range മെത്താംഫിറ്റമിൻ പിടികൂടി ഖത്തർ കസ്റ്റംസ്
ദോഹ: ഖത്തറിലേക്ക് ലഹരി കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് വിഭാഗം. എയർ കാർഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1.316 കിലോഗ്രാം മെത്താംഫിറ്റമിനാണ് കസ്റ്റംസ് എയർ കാർഗോ വിഭാഗം പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥൾക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചൂണ്ട നൂലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മെത്താംഫിറ്റമിൻ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.