ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഇ​ഫ്താ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ഒ​രു​ക്കു​ന്നു

42 രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ ചാ​രി​റ്റി ഇ​ഫ്താ​ർ നാ​ലു ല​ക്ഷം പേ​ർ​ക്ക് ഗു​ണ​ക​രം

​ദോ​ഹ: ‘ന​ന്മ നി​ങ്ങ​ളി​ൽ​നി​ന്ന് തു​ട​ങ്ങു​ന്നു’​എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 42 രാ​ജ്യ​ങ്ങ​ളി​ലെ 480,299 പേ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നാ​യി ഖ​ത്ത​ർ ചാ​രി​റ്റി ഇ​ഫ്താ​ർ. അ​നാ​ഥ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ദു​ർ​ബ​ല കു​ടും​ബം എ​ന്നി​വ​ർ​ക്ക് ഗു​ണ​ക​ര​മാ​ണ്. ജി​ബൂ​ട്ടി​യി​ൽ വി​ത​ര​ണം ചെ​യ്ത 600 കി​റ്റി​ലൂ​ടെ 3,600 പേ​ർ​ക്ക് സ​ഹാ​യം ല​ഭി​ച്ചു.

കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റ് റ​മ​ദാ​ൻ മാ​സ​ത്തി​ലു​ട​നീ​ളം വി​ത​ര​ണം​ചെ​യ്യും. ജി​ബൂ​ട്ടി​യി​ലെ സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള നാ​ഷ​ന​ൽ ഏ​ജ​ൻ​സി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​ത​ര​ണം.

Tags:    
News Summary - Qatar Charity Iftar benefits 400,000 people in 42 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.