ഖത്തറിൽനിന്നുള്ള സഹായങ്ങളുമായി വിമാനം ഈജിപ്തിലെത്തിയപ്പോൾ
Posted On
date_range Updated On
date_range ഗസ്സയിലേക്ക് ദുരിതാശ്വാസം തുടർന്ന് ഖത്തർ
ദോഹ: ഖത്തറിൽനിന്നുള്ള സഹായവുമായി 68ാമത്തെ വിമാനം തിങ്കളാഴ്ച ഈജിപ്തിലെ അൽ അരിഷിലെത്തി. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നും ഉൾപ്പെടെ 89 ടൺ ദുരിതാശ്വാസ സഹായങ്ങളുമായാണ് ഖത്തറിൽനിന്നുള്ള വിമാനമെത്തിയത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ തുടരുന്ന സഹായങ്ങളുടെ ഭാഗമായി ഇതിനകം 2063 ടൺ വസ്തുക്കൾ ഖത്തർ നേതൃത്വത്തിൽ ഗസ്സയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.