Posted On
date_range Updated On
date_range ‘ഫലപ്രദമായ ജീവിതം’ പുസ്തകപ്രകാശനം
ദോഹ: ഡോ. താജ് ആലുവയുടെ ‘ഫലപ്രദമായ ജീവിതം’ എന്ന പുസ്തകം ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പ്രശസ്ത കഥാകൃത്ത് പി. സുരേന്ദ്രനിൽ നിന്ന് കെ.ഇ.എൻ പുസ്തകം ഏറ്റുവാങ്ങി.
െഎ.പി.എച്ച് മുൻ ഡയറക്ടർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തും കടവ്, സി.ഐ.സി പ്രസിഡൻറ് കെ.സി അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡൻറ് ഫൈസൽ വി.ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.