പത്തനംതിട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: പത്തനംതിട്ട എലന്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ്​ മരിച്ചത്​. 30 വർഷമായി ഇദ്ദേഹം ദോഹയിൽ ഉണ്ടായിരുന്നു. നാട്ടിലേക്ക്​ മടങ്ങിയതിന്​ ശേഷം സന്ദർശക വിസയിൽ ഖത്തറിലെ കുടുംബത്തോടൊപ്പം കഴിയവയേ ആയിരുന്നു മരണം.

ഭാര്യ: ഏലിയമ്മ എബ്രഹാം. മക്കൾ: സൂസൻ എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക്​ ഖത്തർ).

മരുമക്കൾ: ബിജു, എബി, കെസിയ, അഞ്ജു (ദോഹ). നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം ദോഹയിൽ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.